തർതീൽ ലോഗോതർതീൽതത്സമയ റേഡിയോ

സൂറത്ത് ഇഖ്ലാസ്: മൂലവും ആശയ വിവർത്തനവും

മുസ്ഹഫിലെ 112-ാമത്തെ സൂറത്ത്, 4 ആയത്തുകൾ, 604-ാം പേജിൽ ആരംഭിക്കുന്നു.

ഇതിന്റെ പാരായണങ്ങൾ കേൾക്കുകഈ സൂറത്ത് തഫ്സീറോടെ മുസ്ഹഫിൽ വായിക്കുക‹ സൂറത്ത് മസദ്സൂറത്ത് ഫലഖ് ›

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

1. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.

2. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

3. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.

4. അവന്ന് തുല്യനായി ആരും ഇല്ലതാനും.

ആശയ വിവർത്തനം: Malayalam Translation - Abdul Hamid Haidar and Kunhi Muhammad, പതിപ്പ് 1.0.3, QuranEnc.com-ൽ നിന്ന് മാറ്റമില്ലാതെ പ്രസിദ്ധീകരിക്കുന്നു. (QuranEnc.com)

വിവർത്തനം ഖുർആനിന്റെ ആശയങ്ങൾ കൈമാറുന്നു; അത് ഖുർആൻ തന്നെയല്ല. മുകളിലുള്ള അറബി മൂലമാണ് ഖുർആൻ.

ഇതിന്റെ പാരായണങ്ങൾ കേൾക്കുകഈ സൂറത്ത് തഫ്സീറോടെ മുസ്ഹഫിൽ വായിക്കുക‹ സൂറത്ത് മസദ്സൂറത്ത് ഫലഖ് ›